ആരോഗ്യം സമ്പത്തെന്ന സന്ദേശം നൽകി ആരോഗ്യഭാരതി മെഡിക്കൽ ക്യാമ്പ്1 min read

24/3/23

തിരുവനന്തപുരം :ആരോഗ്യം സമ്പത്താണെന്ന സന്ദേശം പകർന്ന് നൽകി ആരോഗ്യഭാരതി -മെഡിട്രിന മെഡിക്കൽ ക്യാമ്പ്. വെള്ളായണി ക്ഷേത്രത്തിലെ അശ്വതി പൊങ്കാലയോടാനുബന്ധിച്ചാണ് ആരോഗ്യഭാരതിയും, പട്ടം മെഡിട്രിന ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ചത്.

രോഗനിർണയം, ചികിത്സ രീതികൾ ഇവ പൊതുജങ്ങൾക്ക് നൽകുന്നതിനായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഡോ . അച്യുത്,. വിപിൻ,അഞ്ചു സജു, കൃഷ്ണകുമാർ,എം.രാജ, ആരോഗ്യഭാരതി കാര്യകർത്താക്കളായ ഡോ. രഘു,വെള്ളായണി അഭിലാഷ്,ഹരികുമാർ, വേണുഗോപാൽ,ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *