നായനാരുടെ കാലത്ത് അകത്ത്.. പിണറായിയുടെ കാലത്ത് പുറത്ത്.. മണിച്ചൻ പുറത്തിറങ്ങുന്നു
13/6/22 തിരുവനന്തപുരം :കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ മുഖ്യ പ്രതി മണിച്ചൻ പുറത്തേക്ക്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു.22വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷമാണ് മണിച്ചൻ പുറത്തിറങ്ങുന്നത്.31പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യ ദുരന്തംRead More →