“രാഹുലിന് സന്ദർശനം നടത്താനുള്ള സ്ഥലമല്ല വയനാട്മണ്ഡലം , പോലീസ് കോൺഗ്രസിന്റെ പണി ചെയ്യ്താൽ പ്രതിരോധിക്കും” :അവിഷിത്ത്
25/6/22 വയനാട് :രാഹുൽ ഗാന്ധിക്കെതിരെയും, പോലീസിനെതിരെയും രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത കേസിൽ പ്രതികളായവരിൽ ഉൾപ്പെടുന്ന ആരോഗ്യമന്ത്രി വീണാജോർജിന്റെ പേർസണൽ സ്റ്റാഫ് അംഗം അവിഷിത്ത്. Sfi യുടെ അതിക്രമത്തെ സിപിഎം പോലുംRead More →