സമ്മതിദാനാവകാശം വിവേകപൂർവം വിനിയോഗിക്കണം: അഭിഭാഷക പരിഷത്ത്1 min read

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുശ ക്തവും സുസ്ഥിരവുമായ ദേശീയ സർക്കാർ രൂപീക രണത്തിന് എല്ലാ പൗരന്മാ രും വോട്ടവകാശം വിനി യോഗിക്കണമെന്ന് മാവേ ലിക്കരയിൽ ചേർന്ന ഭാ രതീയ അഭിഭാഷക പരി ഷത്ത് സംസ്ഥാന കൗൺ സിൽ ആഹ്വാനം ചെയ്തു. അഴിമതി സർക്കാരുകൾ ജനങ്ങളെ അപഹസിച്ചപ്പോഴും അടിയന്തരാവസ്ഥ യിൽ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചപ്പോഴും അതിനെല്ലാമെതിരെ അ ശനിപാതമായി ഭാരതപൗ രന്മാരുടെ ചൂണ്ടുവിരൽ മ ഷി മാറി എന്നത് ചരിത്രമാ ണ്. കൂട്ടുകക്ഷി സർക്കാരു കൾ കൈയിട്ടുവാരി രാജ്യം കൊള്ളയടിച്ചപ്പോൾ ഏക കക്ഷി സർക്കാരിന് പരവ താനി വിരിച്ച് രാജ്യത്തിന്റെ ഇച്ഛാശക്തിയും കരുത്തും തിരികെ പിടിക്കാൻ സമ്മ തിദാനാവകാശം വിനിയോ ഗിച്ച ഭാരതീയർ ലോകത്തി ന് വിസ്മയമാണെന്നു ചൂ ണ്ടിക്കാട്ടിയ കൗൺസിൽ യോഗം ഒരു പതിറ്റാണ്ടായി അഴിമതിയുടെ കറ പുരളാ
തെ രാജ്യപുരോഗതിയുടെ പടവുകൾ നിശ്ചയദാർഢ്യ ത്തോടെ അതിവേഗം കയ റിയ ദേശീയ സർക്കാരിനെ അഭിനന്ദിച്ചു.
സുസ്ഥിര ദേശീയ സർ ക്കാരിനെ പുനഃസ്ഥാപി ക്കാൻ രാജ്യം കൈകോർ ക്കുമ്പോൾ കേരളീയ പൊ തുസമൂഹത്തിനും വലിയ ചുമതല നിറവേറ്റാനുണ്ട്. നിക്ഷിപ്ത താത്പര്യ സം രക്ഷണത്തിനു കേരളത്തി ലെ ഭരണ, പ്രതിപക്ഷ ക ക്ഷികൾ ആടുന്ന നാട്യങ്ങ ളും ഭാരതത്തിന് ലോകരാ ജങ്ങളിൽ ലഭിച്ച ബഹു മാന്യതക്കു മേൽ കരിപു രട്ടാൻ നിയമസഭയ്ക്കക ത്തും പുറത്തുമുണ്ടാക്കി
രഹസ്യധാരണ കളും രാഷ്ട്രീയ അവിശുദ്ധതയാ ണെന്നു ജനം തിരിച്ചറിയ ണം. കേരളത്തിൽ ശക്ത മാകുന്ന ഭീകരതയെയും വോട്ടിനായി ഭീകരതയെ പ്രീണിപ്പിക്കുന്ന ഭരണ പ്രതിപക്ഷ കക്ഷികളേയും തിരിച്ചറിയണമെന്ന് സം സ്ഥാന കൗൺസിൽ ആവ ശൃപ്പെട്ടു.
മാവേലിക്കര ബഥനി ജീവാരാം കൺവൻഷൻ
പൊ
സെന്ററിൽ നടന്ന യോഗം ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി. എൻ. ഹരികൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തുസമൂഹത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള ചാലകശക്തിയായി അഭി ഭാഷക സമൂഹം പ്രവർത്തി ക്കണമെന്ന് അദ്ദേഹം അ ഭിപ്രായപ്പെട്ടു. അഡ്വ. സി. കെ. ശ്രീനിവാസൻ ഉദ്ഘാ ടന സഭയിൽ അധ്യക്ഷനാ യി. സമാപനസഭയിൽ ദേ ശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ആർ. രാജേന്ദ്രൻ പറഞ്ഞു.
അഡ്വ. കെ.ഹരിദാസ്, അഡ്വ. എം.എസ്. കിരൺ, അഡ്വ. എൻ. ശങ്കർ റാം എ ന്നിവർ വിവിധ സഭകളിൽ അദ്ധ്യക്ഷരായി. സംഘടനാ ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക് നേതൃത്വം നൽകി. സ്വാഗ ത സംഘം ചെയർമാൻ അഡ്വ. അനിൽ വിളയിൽ, അ ഡ്വ. സതീഷ് പദ്മനാഭൻ, അഡ്വ.കെ.വി. അരുൺ, അഡ്വ. പി. അരുൾ, അഡ്വ. ആർ. ഹേമ, അഡ്വ. പി.കെ. വിജയകുമാർ, അഡ്വ. ലിഷ പ്രദീപ്, അഡ്വ. ലത എ ന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *