BLUE NIGHT SHORTFILM പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു1 min read

5/4/23

ബ്ലൂ നൈറ്റ്‌ ഷോർട്ട്   ഫിലിം പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.ലെമൺ ഡ്രോപ്പ്സ് ഫ്രെയിംസ്നിർമ്മിച്ച ഷോർട്ട്ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച ആക്ടർ ആയി തിരഞ്ഞെടുത്ത അഖിൽ വിൽ‌സൺ തോമസും നായികയായി വരുന്നത് മഴവിൽ മനോരമ ചാനലിലെ മഞ്ഞുരുകും കാലത്തിലൂടെ സിനിമലോകത്തിലേക്കു വന്നു Miss കേരള 2022 മികച്ച റാമ്പ് വോക്കിങ്, മിസ്സ്‌ വള്ളുവ്വനാട്, ലുലു ബ്യൂട്ടി ക്വീൻ 2022കൂടാതെ ഒട്ടനവധി ഫാഷൻ ഷോകളിൽ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഋതു സാരംഗി ആണ്.

 

സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെ സ്റ്റിവൽ ഉൾപ്പെടെ ഒട്ടനവധി ഫെസ്റ്റിവലുകളിൽ മികച്ച സംവിധായകൻ ആയി തിരഞ്ഞെടുത്ത ഷിനോജ് മാധവൻ ആണ് കഥയും സംവിധാനം ചെയുന്നത്. DOP ബിജു രവീന്ദ്രൻ, എഡിറ്റിംഗ് ചന്ദ്രമോഹൻ, ആർട്ട്‌ അനുരൂപ് മനാലിൽ, ക്രീയേറ്റീവ് ഹെഡ്ലെനിൻ S ലെങ്കയിൽ, മുഹമ്മദ്‌ ഷാനവാസ്‌, സിബി നാരായൺ, അഖിൽ, ഷാരോൺ എന്നിവരാണ് അണിയറ പ്രവർത്തകൾ

Leave a Reply

Your email address will not be published. Required fields are marked *