വിടെക് മൂവിസ് പൊങ്കാല കിറ്റുകൾ വിതരണം ചെയ്തു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയിടുന്ന ഭക്തർക്ക് വിടെക് മുവീസ്പൊങ്കാല കിറ്റുകൾ സൗജന്യമായി നൽകി. മാങ്കുഴിയിൽ സംഘടിപ്പിച്ച ചടങ്ങ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി രാജേഷ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര, സീരിയൽ നടനും നിർമാതാവുമായRead More →