വി. മാധവൻ (1895-1985) ഇന്ന് 38-ാം ഓർമ്മ ദിനം…. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
10/4/23 നവോത്ഥാ കാലഘട്ടത്തിൽ പൊതുജീവിത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു വി.മാധവൻ വക്കീൽ.1895-ൽ വൈക്കം മണക്കുന്നത്തുള്ള ഒരു പുരാതന കുടുംബത്തിൽ ജനിച്ചു.മാണി – വാവ മാതാപിതാക്കൾ. വൈക്കം ഗവമെൻ്റ് ഹൈ സ്കൂൾ, തിരുവനന്തപുരം ആർട്Read More →