നിപ: മാസ്ക് നിർബന്ധം, സ്കൂൾ പ്രവർത്തിക്കില്ല, ആവശ്യസാധന വിൽപ്പന കേന്ദ്രങ്ങൾക്കുമാത്രം പ്രവർത്തനാനുമതി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോനുകളായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്, കണ്ടെയ്ൻമെന്റ് സോണുകളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. ബാരിക്കേഡുകൾRead More →