പല ബ്രാന്‍ഡുകളുടെയും അരിപ്പൊടികളില്‍ അളവിലധികം കീടനാശിനി സാന്നിധ്യം ; സംസ്ഥാന വ്യാപകമായി പരിശോധനയും നടപടികളും ആരംഭിച്ചു
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിലോട്ടകെ വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അരിപ്പൊടി,Read More →