Kerala (Page 212)

1/9/23 ശ്രീഹരിക്കോട്ട :രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. നാളെ രാവിലെ 11.50 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായിRead More →

1/9/23 ഡൽഹി :ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച്‌ കേന്ദ്രം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് സമിതി. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകും. ഉടന്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രRead More →

1/9/23 സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു.സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനംRead More →

1/9/23 തിരുവനന്തപുരം :സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകിട്ട്Read More →

1/9/23 വിധിപറയേണ്ട ഉപലോകായുക്തമാർ തന്നെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായ പരാതിയിൽ പ്രധാനമായി പരാമർശിക്കപെട്ടിട്ടുള്ള മുൻ സിപിഎം MLA യുടെ ജീവചരിത്രം പ്രകാശനം ചെയ്തതും, ജീവചരിത്രസ്മരണികയിൽ തങ്ങളുടെ SFI പ്രവർത്തനകാലത്തെ സുഹൃത്തായിരുന്ന അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മകുറിപ്പുകൾRead More →

കൊച്ചി :നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരില്‍ മുന്‍കാല പ്രാബല്യത്തോടെ  മാതാപിതാക്കൾക്ക് ജീവിതച്ചെലവു നല്‍കുന്നതു നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. മക്കളില്‍നിന്നു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി മലപ്പുറം കുടുംബക്കോടതി തള്ളിയതിനെതിരെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട, 80Read More →

ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇതുവരെ  കെട്ടടങ്ങിയിട്ടില്ല.  കനേഡിയൻ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ്’ നിർമ്മിതിയിലൂടെ  ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വിസ്മയനിര്‍മിതികള്‍ക്ക്Read More →

കോട്ടയം: കര്‍ഷകര്‍ക്ക് നെല്ല് സംഭരണത്തിന്റെ വില കിട്ടിയില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെയായിരുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. പ്ലാന്‍ഡ് ആയ പ്രസ്താവനയാണ്. എന്നാല്‍ പ്രചാരണം പൊട്ടിപ്പോയി. വിജയിക്കാത്ത സിനിമRead More →

തിരുവനന്തപുരം :കേരളത്തിന്‌ ഒരു വന്ദേ ഭാരത് തീവണ്ടി കൂടി അനുവദിച്ചതായി റെയിൽവേ.എട്ട് കോച്ച്‌ അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടും. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകള്‍ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളംRead More →

  നെയ്യാറ്റിൻകര : വഴുതൂർ പ്രദേശത്തെ അക്ഷയ കലാ – കായിക വേദിയുടെ 33-ാം വാർഷികാഘോഷവും, ഓണാഘോവും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. കേരളത്തിലെ എല്ലാ ജാതി മതക്കാരും ആഘോഷിക്കുന്ന ഒരുRead More →