Kerala (Page 215)

മകളെ കുറേ കാലത്തിന് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച്‌ നടൻ ബാല. ഈ ഓണം തനിക്കൊരു സ്‌പെഷല്‍ ഓണമാണെന്ന് ബാല പറയുകയുണ്ടായി. തൻ്റെ മകളായ പാപ്പുവിനെ കണ്ടുവെന്നും, മകളെ കാണാനുണ്ടായ സാഹചര്യം പറയാൻRead More →

ദൈനംദിന ജീവിതത്തില്‍ പലര്‍ക്കും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് പഞ്ചസാര. എന്നാല്‍ ഇവയുടെ അമിത ഉപയോഗം വണ്ണം കൂട്ടുന്നത് മുതല്‍ പ്രമേഹത്തിന് വരെ കാരണമാകുന്നു. പഞ്ചസാരയുടെ ഉപയോഗം മുഴുവനായും നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും മനസ്സുവെച്ചാല്‍ ഒരു പരിധിRead More →

തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി ഒരുക്കിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനാകാതെ അധികൃതർ. കാട്ടാക്കട സ്വദേശിയായ കരാറുകാരൻ ഫോൺ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതർ പറയുന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിയമസഭാRead More →

കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ് ഈ രീതിയിലുള തട്ടിപ്പ് നടന്നത്. സംഭവവുമായിRead More →

കൈയ്യില്‍ കിട്ടിയ ചെറിയ കടലാസും, പൈസയും മറ്റും മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവെക്കുന്നവരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ മൊബൈല്‍ ഫോണിന് എത്രത്തോളം ദോഷകരമാണെന്ന് ഈക്കൂട്ടര്‍ക്ക് അറിവുണ്ടായിരിക്കില്ല. ഫോണ്‍ കവറില്‍ നോട്ടുകള്‍ സൂക്ഷിക്കുന്നതും മൊബൈല്‍ പൊട്ടിത്തെറിക്കാൻ കാരണമാകുന്നRead More →

തിരുവനന്തപുരം: തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയിച്ച് തുടക്കമാകുന്നു. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായിട്ടുള്ള  കാത്തിരിപ്പിലാണ്.Read More →

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യത. സാധാരണ ഉള്ളതിനേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരാനാണ് സാധ്യത. താപനില വര്‍ദ്ധിക്കുന്നRead More →

ടച്ചിങ്‌സ് ഇല്ലാത്ത ഒരു മദ്യപാനത്തെ കുറിച്ച്‌ ആര്‍ക്കും ചിന്തിക്കാനാകില്ല. അച്ചാറും മിച്ചറുമൊക്കെ ടച്ചിങ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ എല്ലാ ഭക്ഷണ സാധനങ്ങളും ടച്ചിങ്‌സായി ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളതാണ് വസ്തുത. മദ്യപിക്കുമ്പോൾ  ടച്ചിങ്‌സിനായി കഴിവതും ജങ്ക്Read More →

ശരീരഭാഗമായ  കാലുകളാണ്   നമ്മുടെ ജീവിതത്തിലെ വലിയൊരു കാര്യം ചെയ്തുതീര്‍ക്കുന്നത്. എന്നാല്‍ അവയ്ക്കു നല്‍കുന്ന പ്രാധാന്യവും സംരക്ഷണവും തീര്‍ത്തും കുറവാണെന്ന് ആരും സമ്മതിക്കുന്ന കാര്യവുമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം കാലിനും നല്‍കേണ്ടതാണ്. പുതിയRead More →

വാഷിങ്ടണ്‍: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രന്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. 475 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 900 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലുള്ള ഉപരിതല താപനിലയാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ. ഇപ്പോള്‍, നാസയുടെ ഗോഡ്ഡാര്‍ഡ്Read More →