Kerala (Page 216)

26/8/23 തിരുവനന്തപുരം :ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത പോലീസിനെ രൂക്ഷമായി വിമർശിക്കുകയും, തുടർന്ന്ഷാജന് ജാമ്യം നൽകുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐയുടെ മുന്നില്‍ സെപ്തംബര്‍ ഒന്നിനും രണ്ടിനും ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.Read More →

26/8/23 തിരുവനന്തപുരം :കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി സ്പോർട്ട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്നതായി കണ്ടെത്തി. വ്യാജ പരിചയസർട്ടിഫിക്കറ്റ് തയ്യാറാക്കി വനിതാ എസ്എഫ്ഐ നേതാവ് ഗസ്റ്റ് അദ്ധ്യാപികയായതായി കണ്ടെത്തിയിട്ടും പോലിസ് അന്വേഷണംRead More →

ന്യൂഡല്‍ഹി: സഹപാഠികളെക്കൊണ്ട് യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മുസഫര്‍നഗര്‍ പൊലീസ് കേസെടുത്തത്. ഏഴ് വയസുകാരനാണ് മര്‍ദ്ദനമേറ്റത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന്Read More →

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ മാസപ്പടി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിടാൻRead More →

തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ്. മോട്ടോർ വാഹന വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുട ദീർഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക്Read More →

സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ യുവാക്കള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) കണക്കാക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ പകുതിയിലധികം പേരും ഇയര്‍ ഫോണുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരാണ്. ഫോണില്‍Read More →

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. കേജ്‌രിവാളിനെതിരെയുള്ള മാനനഷ്ടക്കേസ് നടപടികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ ഇല്ല. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. ആഗസ്റ്റ്Read More →

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻ ഡി എ സഖ്യത്തെ നേരിടാൻ തയ്യറെടുക്കുന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെ നയിക്കാൻ രാഹുല്‍ ഗാന്ധിയാണ് എല്ലാം കൊണ്ടും  യോഗ്യനെന്ന് സര്‍വേഫലം പുറത്ത്. ഇന്ത്യ ടുഡേ- സിവോട്ടര്‍Read More →

തിരുവനന്തപുരം  : സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.Read More →

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചെക്ക്‌പോസ്റ്റുകളില്‍ ആകെ 155 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാല്‍, പാലുല്പന്നങ്ങളുടെ 130 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തില്‍ 17 സാമ്പിളുകളുംRead More →