കേരള സർവകലാശാലയിൽ നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കാൻ തീരുമാനമായി;പെൻഷൻ ആനുകൂല്യങ്ങൾ ഭാഗികമായി നൽകാനും സിൻഡിക്കേറ്റ് തീരുമാനം
24/8/23 തിരുവനന്തപുരം :നാലുവർഷ ബിരുദകോഴ്സ് ഉടൻ ആരംഭിക്കാനും, ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും ഇന്ന് ചേർന്ന കേരളയുടെ പ്രത്യേക സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർക്കാർ നാമ നിർദ്ദേശംRead More →