Kerala (Page 230)

8/8/23 കൊച്ചി:മലയാള സിനിമക്ക് നിരവധി മെഗാ ഹിറ്റുകൾ സമ്മാനിച്ച സിദ്ധീഖ് വിടപറഞ്ഞു.അമൃത ആശുപത്രിയില്‍ അല്‍പ്പ സമയം മുൻപായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെRead More →

8/8/23 പുതുപ്പള്ളി :തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ചാണ്ടി ഉമ്മൻ.ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ്Read More →

8/8/23 പുതുപ്പള്ളി :ഉമ്മൻ‌ചാണ്ടി യുടെ പുതുപ്പള്ളിയിൽ ഏവരും.പ്രതീക്ഷിച്ചത് പോലെ ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർഥി. ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച  മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ ആശയ കുഴപ്പം ഇല്ലായിരുന്നു.Read More →

8/8/23 തിരുവനന്തപുരം :പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമര്‍പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധനRead More →

8/8/23 ഡൽഹി :മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലംഗ സംഘമാണ് കേന്ദ്രRead More →

8/8/23 തിരുവനന്തപുരം :തലശ്ശേരിയിലെ കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ ഷംസീർ അനുവദിച്ചതിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മിത്തിനെ മുത്താക്കാൻ ” എന്തിന് ലക്ഷങ്ങള്‍ ഷംസീറേ ? ഭഗവാനെ നെഞ്ചേറ്റുന്നRead More →

8/8/23 തിരുവനന്തപുരം :ഏക സിവിൽ കോഡിനെതിരെയുള്ള  പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭരണകക്ഷിയായRead More →

7/8/23 തിരുവനന്തപുരം :ലോകായുക്ത മൂന്ന് അംഗ ബെഞ്ചിന്റെ കേസിൽ സാധുത സംബന്ധിച്ച ആദ്യ വിധി  തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability) പുതിയ മൂന്ന് അംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്നും ലോകായുക്തRead More →

7/8/23 ഡൽഹി :മണിപ്പുര്‍ പ്രശ്നപരിഹാരത്തിനായി കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരുമെന്നുംRead More →

6/8/23 തിരുവനന്തപുരം :ഹയർ സെക്കന്ററി പാസായവർക്ക് നേരിട്ട് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന പദ്ധതി ക്ക് രൂപരേഖയായെന്ന് മന്ത്രി ആന്റണി രാജു.റോഡ് സുരക്ഷ സംബന്ധിച്ച അവബോധം സ്കൂള്‍ തലത്തില്‍ നിന്നു തന്നെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം.Read More →