Kerala (Page 303)

7/7/22 തിരുവനന്തപുരം :മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ നിയമോപദേശം. ഭരണഘടനയെ അവഹേളിചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കീഴ്വായ്‌പ്പൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തുകേസെടുത്തത്.മൂന്ന് വർഷത്തിൽ കുറയാത്ത ശിക്ഷയോ, പിഴയോ, അതോRead More →

  തിരുവനന്തപുരം: രാജിവച്ച മന്ത്രി സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുന്നത്. സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക്Read More →

6/7/22 ഡൽഹി :ഭാരത ജനതയുടെ അഭിമാനങ്ങളായ ‘പയ്യോളി എക്സ്പ്രസ്സ്‌’ പി ടി ഉഷയും,’ഇസൈജ്ഞാനി’ഇളയരാജയും രാജ്യസഭയിലേക്ക്. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപെട്ടു.രണ്ടുപേരെയും  രാജ്യസഭയിലേക്ക്  നാമനിർദേശം ചെയ്തു.Read More →

6/7/22 ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ എന്നിവക്ക്Read More →

6/7/22 തിരുവനന്തപുരം :മന്ത്രി സജി ചെറിയാന്റെ രാജി ധീരമായ നിലപാടെന്ന് സിപിഐ നേതാവ് ബിനോയ്‌ വിശ്വം. ഇടതുപക്ഷം സജി ചെറിയാനെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജിയെ പ്രതിപക്ഷം സ്വാഗതംചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.Read More →

6/7/22 തിരുവനന്തപുരം :മന്ത്രി സജി ചെറിയാൻ രാജിവെച്ചു.രാജി സ്വാതന്ത്ര തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.രാജി മുഖ്യമന്ത്രിക്ക് കൈമാറി. ഭരണഘടനയെ അംഗീകരിക്കുന്ന ഒരാളാണ് താൻ.തന്റെ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിഎടുത്ത് പ്രചരിപ്പിച്ചു. അതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.Read More →

7/6/22c തിരുവനന്തപുരം :ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ തത്കാലം രാജിക്കില്ലെന്ന സൂചന നൽകി സജി ചെറിയാൻ. എന്തിന് രാജി വയ്ക്കണം, സംഭവിച്ചത് നാവ് പിഴ മാത്രമെന്ന് സജി ചെറിയാൻ വിശദീകരിച്ചു. സജി ചെറിയാന്  സിപിഎം സെക്രെട്ടറിയറ്റിൽRead More →

5/7/22 തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുമെന്നും വ്യാഴാഴ്ച മുതൽ ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. മുൻRead More →

5/7/22 തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നുംRead More →

5/7/22 കാഞ്ഞങ്ങാട്: ജില്ലയില്‍ രണ്ടുപേര്‍ക്ക് എച്ച്1എന്‍1. (പന്നിപ്പനി.). രണ്ടുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പന്നിപ്പനി സ്ഥിരീകരിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഫ്ളുവെന്‍സ എ എന്നRead More →