സജി ചെറിയാനെതിരെ കേസ്1 min read

7/7/22

തിരുവനന്തപുരം :മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ നിയമോപദേശം. ഭരണഘടനയെ അവഹേളിചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കീഴ്വായ്‌പ്പൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തുകേസെടുത്തത്.മൂന്ന് വർഷത്തിൽ കുറയാത്ത ശിക്ഷയോ, പിഴയോ, അതോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാം.

ദേശീയ പതാകയെയോ, ഭരണഘടനയെയോ, അതിൽ ഏതെങ്കിലും ഒരു ഭാഗത്തെയോ വിമർശിക്കുന്നത് കുറ്റകരമാണ്.കേസെടുക്കാതിരിക്കാൻ സാധിക്കില്ലെന്ന് സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *