P. T. ഉഷയും, ഇളയരാജയും രാജ്യസഭയിലേക്ക്1 min read

6/7/22

ഡൽഹി :ഭാരത ജനതയുടെ അഭിമാനങ്ങളായ ‘പയ്യോളി എക്സ്പ്രസ്സ്‌’ പി ടി ഉഷയും,’ഇസൈജ്ഞാനി’ഇളയരാജയും രാജ്യസഭയിലേക്ക്. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപെട്ടു.രണ്ടുപേരെയും  രാജ്യസഭയിലേക്ക്  നാമനിർദേശം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *