National (Page 181)

6/5/23 തിരുവനന്തപുരം :മുൻ എം എൽ എ യും മലയാള ഭാഷാ പണ്ഡിതയുമായ പ്രൊഫ.എ. നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ തിരുവനന്തപുരം,നെടുമങ്ങാട് പത്താംകല്ലിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം.Read More →

6/5/23 തിരുവനന്തപുരം :വന്ദേ ഭാരത് തീവണ്ടി സർവീസിൽ റെക്കോർഡ് വരുമാനം. ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചതു മുതല്‍ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറത്തുവന്നു. ആറു ദിവസംRead More →

5/5/23 പത്തനംതിട്ട :സി.പി.എം പത്തനംതിട്ട ഏരീയാ സെക്രട്ടറി പി.ആര്‍. പ്രദീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ആണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടത്. പ്രദീപിന് സാമ്പത്തിക  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന്Read More →

5/5/23 തിരുവനന്തപുരം :എ ഐ ക്യാമറ വിവാദത്തിൽ ചെന്നിത്തല നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി. പി. രാജീവ്‌.പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍Read More →

5/5/23 കോട്ടയം :മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ആശുപത്രിയിൽ.. ഉമ്മന്‍ചാണ്ടിക്ക് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. തന്റെ fb പോസ്റ്റിലൂടെയാണ് അറിയിച്ചത്.Read More →

5/5/23 കൊച്ചി :ദി കേരള സ്റ്റോറി’ ചരിത്രസിനിമയല്ലെന്നും മതേതരസ്വഭാവമുള്ള കേരള സമൂഹം സ്വീകരിച്ചോളുമെന്നും ഹൈക്കോടതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രം സാങ്കല്‍പികം മാത്രമാണ്. നവംബറിലില്‍ ടീസര്‍ ഇറങ്ങിയ ചിത്രത്തില്‍ ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെRead More →

5/5/23 തിരുവനന്തപുരം :പ്രസാഡിയോ കമ്പനിയുടെ 95%ഓഹരികളും പത്തനംതിട്ട സ്വദേശിയുടെ കൈകളിലാണെന്ന് രേഖകൾ. 95ശതമാനം ഓഹരികളും സുരേന്ദ്രകുമാറിന്റെ കൈവശമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഡയറക്ടര്‍ രാംജിത്തിന്റെ കൈവശമുള്ളത് 5ശതമാനം ഓഹരികള്‍ മാത്രമാണ്. പത്തു രൂപയുടെ 9Read More →

5/5/23 തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നിരോധിച്ചു.എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കഡറി, വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സിബിഎസ്‌ഇ സ്‌കൂളുകള്‍ക്കുംRead More →

4/5/23 തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറായി ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ: സജി ഗോപിനാഥ് നിയമവിരുദ്ധമായി ഇന്നുമുതൽ തുടരുന്നത് തടയണമെന്നും, യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വിസിRead More →

4/5/23 തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി.എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിൻ്റെRead More →