22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം;പി. വി. സിന്ധു ഇന്ത്യൻ പതാക ഏന്തും
28/7/22 ബ്രിട്ടൻ :22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം. ബ്രിട്ടനിലെ ബിര്‍മിംഗ് ഹാമിലാണ് മത്സരം. പിവി സിന്ധുവായിരിക്കും ഇന്ത്യന്‍ പതാക ഏന്തുക. ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. 72 കോമണ്‍വെല്‍ത്ത്Read More →