National (Page 67)

  കൊച്ചി :ഹർജ്ജിയിന്മേലുള്ള വാദങ്ങൾക്കിടെ വാക്കാലുള്ള പരാമർശങ്ങൾ മേലിൽ ഒഴിവാക്കുമെന്ന് ചീഫ് ജസ്റ്റിസ് ആഷിക് ജിലേന്ദ്ര ദേശായിയും ജസ്റ്റിസ് വി.ജി.അരു ണും.ഇന്ന് മറ്റൊരു ഹർജിയുടെ വാദ മദ്ധ്യേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കെ- ഫോൺRead More →

  തിരുവനന്തപുരം :എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റി’ൽ തുടർക്കഥയാകുന്നു. 2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന കെ. ഡയാനയ്ക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റെണൽRead More →

  തിരുവനന്തപുരം :പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഞാറനീലി ഡോ.എ.വി.എൻ.സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ ഹോസ്റ്റൽ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും സ്റ്റുഡന്റ് കൗൺസിലർ (പുരുഷൻ) നിയമനത്തിനായി അഭിമുഖംRead More →

തിരുവനന്തപുരം :മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ്. ചിത്രക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. കെഎസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കേരളാ പൊലീസ് കാണുന്നില്ലേ, രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ്Read More →

  വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രംRead More →

തിരുവനന്തപുരം :യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പുതിയ രണ്ട് കേസുകള്‍ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി ജി പി ഓഫീസിലേക്കുള്ളRead More →

  തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സംസ്ഥാന സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വെറ്റിനറി സർവകലാശാലയിൽ അധിക അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിച്ചത് സംബന്ധിച്ച രേഖകൾ പുറത്തായി. അധ്യാപക നിയമങ്ങൾ നടത്തിയില്ലെങ്കിൽ സർവ്വകലാശാലയുടെ കോഴ്സുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുമെന്ന്Read More →

  ശബരിമല :മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ്.  പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദര്‍ശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലര്‍ച്ചെ 2.45ന്Read More →

കൊച്ചി :മുതിർന്ന കോൺഗ്രസ്‌ നേതാവും, മുൻ മന്ത്രിയുമായിരുന്ന ടിഎച്ച്‌ മുസ്തഫ (84)അന്തരിച്ചു അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.ഭൗതികദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം രാത്രി 8ന് മാറമ്ബള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. എറണാകുളം പെരുമ്ബാവൂര്‍ വാഴക്കുളത്ത്Read More →

  തിരുവനന്തപുരം :മൂന്ന് പഞ്ചായത്തു പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് മലയോര ഹൈവേയിൽ നിന്ന് ബിഎം ബിസി നിലവാരത്തിൽ ഹൈടെക് ബൈപാസ് റോഡ് വരുന്നു. കുന്നത്തുകാൽ ,കൊല്ലയിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് എള്ളുവിളയിൽ നിന്ന് കോട്ടുക്കോണംRead More →