Top News (Page 266)

11/7/22 തിരുവനന്തപുരം :വിവിധ മേഖലകളിൽ മികവിന്റെ ഗാഥകൾ രചിച്ച്, സ്കൂളിന്റെ അഭിമാനങ്ങളായി മാറിയ വിദ്യാർഥിനികൾക്ക് നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അനുമോദന ചടങ്ങ്സംഘടിപ്പിക്കുന്നു. നാളെ രാവിലെ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ്Read More →

11/7/22 തിരുവനന്തപുരം :ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ലക്ഷ്യ ഡിസബിലിറ്റി വെൽഫയർ സെന്റർ ‘ഭിന്നശേക്ഷിക്കാരുടെ സാമൂഹിക, സാംസ്‌കാരിക, കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആരംഭിച്ച ‘സോങ് ഓഫ് ദി സോൾ ‘തുടക്കമായി. പൂജപ്പുര നഗരസഭ ആഡിറ്റോറിയത്തിൽRead More →

11/7/22   അണമുറിയാത്ത സ്നേഹവായ്‌പ്പ് പെരുന്നാൾ ദിനത്തിൽ കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിഗാന്ധി ഭവൻ ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ   നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തിരുവനന്തപുരം ഗാന്ധി ഭവനിൽ വെച്ച് പഠനഉപകരണ വിതരണവും ഉപഹാര സമർപ്പണവും ബഹുമാനപെട്ടRead More →

11/7/22 തിരുവനന്തപുരം :കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന്മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റRead More →

10/7/22 ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. കൊവിഡിന്റെRead More →

9/7/22 കൊളംമ്പോ :ശ്രീലങ്കയിൽ കലാപം രൂക്ഷം. പ്രസിഡന്റ് രജപക്സെയെ കാണാനില്ലെന്ന് അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി വിക്രമസിംഗേ രാജി വയ്ക്കാൻ തയാറാണെന്ന് അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് താൻ രാജി വയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സർവ്വകക്ഷി സർക്കാർRead More →

9/7/22 തിരുവനന്തപുരം :ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനോപകരണ വിതരണവും,മാസ്ക് വിതരണവും നാളെ ഗാന്ധി സ്മാരക നിധി ഹാളിൽ നടക്കും. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമRead More →

അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന പാട്ടോർമ്മകൾ അവതരിപ്പിക്കുകയും, അതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നത്Read More →

8/7/22 ടോക്യോ: വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ മരിച്ചു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. ആബെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 41കാരനായRead More →

8/7/22 തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ്(പഠന ബോർഡ് )അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസി യുടെ ശുപാർശ ഗവർണർ നിരാകരിച്ചു.ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾRead More →