Top News (Page 267)

11/7/22 തിരുവനന്തപുരം :കേരളത്തിലെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന്മുതൽ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റRead More →

10/7/22 ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. കൊവിഡിന്റെRead More →

9/7/22 കൊളംമ്പോ :ശ്രീലങ്കയിൽ കലാപം രൂക്ഷം. പ്രസിഡന്റ് രജപക്സെയെ കാണാനില്ലെന്ന് അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി വിക്രമസിംഗേ രാജി വയ്ക്കാൻ തയാറാണെന്ന് അറിയിച്ചു. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് താൻ രാജി വയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. സർവ്വകക്ഷി സർക്കാർRead More →

9/7/22 തിരുവനന്തപുരം :ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനോപകരണ വിതരണവും,മാസ്ക് വിതരണവും നാളെ ഗാന്ധി സ്മാരക നിധി ഹാളിൽ നടക്കും. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമRead More →

അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന പാട്ടോർമ്മകൾ അവതരിപ്പിക്കുകയും, അതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നത്Read More →

8/7/22 ടോക്യോ: വെടിയേറ്റ് ചികിത്സയിലായിരുന്ന ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ മരിച്ചു. ജപ്പാനിലെ നാര മേഖലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. ആബെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 41കാരനായRead More →

8/7/22 തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ്(പഠന ബോർഡ് )അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസി യുടെ ശുപാർശ ഗവർണർ നിരാകരിച്ചു.ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾRead More →

7/7/22 പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടുംRead More →

7/7/22 തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി (Read More →

7/7/22 തിരുവനന്തപുരം :മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ നിയമോപദേശം. ഭരണഘടനയെ അവഹേളിചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കീഴ്വായ്‌പ്പൂർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തുകേസെടുത്തത്.മൂന്ന് വർഷത്തിൽ കുറയാത്ത ശിക്ഷയോ, പിഴയോ, അതോRead More →