Top News (Page 268)

25/6/22 തിരുവനന്തപുരം :കുട്ടികളുടെ ശാരീരിക, മാനസിക വികാസത്തിനു ഊന്നൽ നൽകി നേമം VGHSS ൽ സ്റ്റുഡന്റസ് പോലീസ് കേഡഡിന്റെ പുതിയ ബാച്ച് ആരംഭിച്ചു.സ്കൂൾ HM ആശ എസ് നായർ അധ്യക്ഷയായ ചടങ്ങ് നേമം SHORead More →

24/6/22 വയനാട് :രാഹുൽ ഗാന്ധിയുടെ ഓഫിസ് SFI പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. AKG സെന്ററിലേക്കുള്ള കോൺഗ്രസ്‌ മാർച്ച്‌ പോലീസ് തടഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ചെറിയ തോതിൽ സംഘർഷം ഉണ്ടായി.Read More →

24/6/22 തിരുവനന്തപുരം :സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനിRead More →

24/6/22 കൊച്ചി :മലയാളി കളുടെ “സുമേഷേട്ടൻ “വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ക്യാമറാമെൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.Read More →

24/6/22 തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും.അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അഞ്ചുRead More →

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയെ തന്നെ പൂര്‍ണ്ണമായും വിമത പക്ഷം വിഴുങ്ങുമെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം ചേര്‍ന്നു.Read More →

23/6/22 മലയാളത്തിന്റെ അമ്പിളികല ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും ചിത്രത്തിലൊരു സുപ്രധാന വേഷത്തിലെത്തുന്നു. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽRead More →

23/6/23 തിരുവനന്തപുരം :വ്യക്തികളിലും സ്ഥാപനങ്ങളിലുംനിന്ന് ഫീസ് ഈടാക്കി പോലീസ് നൽകുന്ന എല്ലാ സേവനങ്ങൾക്കും ഇനി 10 ശതമാനം അധികഫീസ് നൽകണം. ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പോലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. വ്യക്തികളിലുംRead More →

23/6/22 കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്‌തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ. കൗണ്ടര്‍ പോലും ഫയല്‍ചെയ്തില്ലെന്നും കാര്യങ്ങള്‍Read More →

23/6/22 മഹാരാഷ്ട്ര :ഉദ്ധവ് താക്കറെ രാജി വച്ചേക്കുമെന്ന് സൂചന. വിമത പക്ഷം പാർട്ടിയിലും പിടിമുറുക്കി.38എം എൽ എ മാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ഏക്നാഥ്‌ ഷിൻഡെ ഇലക്ഷൻ കമ്മീഷനെ സമീപിച്ചെന്ന വാർത്ത വന്നതോടെ ഉദ്ധവിന്Read More →