സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കില്ല ;മുഖ്യമന്ത്രി1 min read

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സ​വും സ്കൂ​ള്‍ തു​റ​ക്കി​ല്ല. നി​ല​വി​ല്‍ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്കൂ​ള്‍‌ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഒ​ക്ടോ​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്ക​മാ​ന്നെ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *