ദീപു RS ചടയമംഗലത്തിന് ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം1 min read

തിരുവനന്തപുരം :ലോക പൈതൃക ദിനാചരണത്തോടനുബന്ധിച്ച് പ്രാദേശിക പൈതൃക കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയും അവയെ സംരക്ഷിക്കുന്നത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും

,കൃഷി ഉദ്യോഗസ്ഥനെന്ന നിലയിൽ സർക്കാരിന്റെ സുസ്ഥിര കാർഷിക വികസന പ്രവർത്തനങ്ങളിൽ ഭാഗമായി പ്രവർത്തിച്ച് മേഖലയിൽ നടത്തിയ നിസ്തുല പ്രവർത്തനങ്ങൾ വിലയിരുത്തിയുമാണ് UN വോളന്റിയറും ചലച്ചിത്ര പിന്നണി ഗാന രചയിതാവും സാഹിത്യകാരനുമായ ശ്രീ ദീപു RS ചടയമംഗലത്തിന് ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചത്.

മുൻ UN അണ്ടർ സെക്രട്ടറി ജനറൽ DR. ശശി തരൂർ എംപി പുരസ്‌കാരം സമ്മാനിച്ചു.ദീപു RS ചടയമംഗലം രചന നിർവഹിച്ച ഇംഗ്ലീഷ് കവിത സമാഹാരം “MY QUARANTINE TALES ” ചടങ്ങിൽ അദ്ദേഹം പ്രകാശനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *