28/7/22
ന്യൂഡൽഹി :ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സ് തികയാൻ കാത്തിരിക്കേണ്ടതില്ല.
ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചത്. ഇനി മുതൽ 17 വയസ്സ് പൂർത്തിയായാൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ നൽകാവുന്നതാണ്.. ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.വയസ്സ്തെളിയിക്കുന്ന രേഖ,അഡ്രസ്സ്തെളിയിക്കുന്ന രേഖ,ആധാർകാർഡ്,മൊബൈൽ നമ്പർ,ഐഡി കാർഡ്,