10/8/23
തിരുവനന്തപുരം : നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിക്കാൻ വന്ന ദേശീയ ചെയർമാനെതിരെകേസെടുത്ത സംഭവം
തുടരന്വഷണത്തിനായി ഹാജരാക്കാൻ ഡോ.ജി.വി.ഹരിക്ക് വീണ്ടും പോലീസിന്റെ നോട്ടീസ്
പതിനൊന്നാം തീയതി കൺ റോൺമെൻറ് എസ്.ഐക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്
നേരത്തെ
സംസ്ഥാന ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ ബാലാവകാശ കമ്മീഷൻ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് മുന്നിൽ നടന്ന സത്യാഗ്രഹം നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിക്കാൻ വന്ന ദേശീയ ചെയർമാനെതിരെയാണ് പോലീസ് കേസെടുത്തത്. ഉപവാസം അവസാനിപ്പിച്ച് അഭിവാദ്യ പ്രസംഗത്തിന് ശേഷം ദേശീയ ചെയർമാൻ പോയതിനു പിന്നാലെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞ് പോയതിന് വീട്ടിലെത്തിയവർക്ക് പിന്നാലെ പോലീസ് കേസെടുത്ത് പ്രവർത്തകർക്ക് അമ്പരപ്പ് ഉളവാക്കിയിരുന്നു അതിന്
പിന്നാലെ യാണ് ദേശീയ ചെയർമാന് ഹാജരാകാൻ നോട്ടീസ് ലഭിച്ചത്