ചപ്പാത്തി സ്ഥിരമായി കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ1 min read

ചപ്പാത്തി  സ്ഥിരമായി  കഴിക്കുന്നവർ സൂക്ഷിക്കുക. സ്ഥി​ര​മാ​യി ച​പ്പാ​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രിൽ ഗു​രു​തര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​കാൻ സാ​ദ്ധ്യത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദഗ്ദ്ധർ പ​റ​യു​ന്ന​ത്. കാർ​ഡി​യോ​ളോ​ജി​സ്റ്റ് വി​ല്യം ഡേ​വി​സ് 15 വർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ഈ നി​ഗ​മ​ന​ത്തിൽ എ​ത്തി​യിരിക്കുന്നത്.

അ​ദ്ദേ​ഹം പ​റ​യു​ന്ന​ത് ഗോ​ത​മ്പു​മാ​വി​ലെ ചില ഘ​ട​ക​ങ്ങ​ളാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മായ ചില അ​സു​ഖ​ങ്ങൾ, പൊ​ണ്ണ​ത്ത​ടി, പ്ര​മേ​ഹം തു​ട​ങ്ങിയ രോ​ഗ​ങ്ങൾ​ക്ക് കാ​ര​ണമെന്നാണ്  . മാ​ത്ര​മ​ല്ല, ഗോ​ത​മ്പ് ന​മ്മു​ടെ ബ്ല​ഡ് ഷു​ഗർ വ​ല്ലാ​തെ കൂ​ട്ടും. ഗോ​ത​മ്പ് ഒ​രു മാ​സം ഉ​പേ​ക്ഷി​ച്ച രോ​ഗി​ക​ളിൽ പൊ​ണ്ണ​ത്ത​ടി​യും ഷു​ഗ​റും അ​തി​ശ​യ​ക​ര​മായ രീ​തി​യിൽ കു​റ​ഞ്ഞ​താ​യാണ്  അ​ദ്ദേ​ഹം ക​ണ്ടെ​ത്തിയിരിക്കുന്നത്.

ആ​സ്മ, മൈ​ഗ്രൈൻ, അ​സി​ഡി​റ്റി, ആർ​ത്രൈ​റ്റി​സ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി രോ​ഗ​ങ്ങൾ സു​ഖ​മാ​യ​താ​യും റി​പ്പോർ​ട്ടു​ണ്ട്. അ​മി​ലോ​പെ​ക്ടിൻ ആ​ണ് ഗോ​ത​മ്പിൽ വി​ല്ല​നാ​കു​ന്ന​ത്. ഇ​ത് ഷു​ഗ​റി​ന്റെ ഒ​രു ഘ​ട​ക​മാ​ണ്. ചീ​ത്ത കൊ​ള​സ്ട്രോൾ ഉ​ണ്ടാ​ക്കു​ന്ന​തിൽ പ്ര​ധാന പ​ങ്കു​വ​ഹി​ക്കു​ന്ന​ത് ഈ ഘ​ട​ക​മാണെന്നതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *