നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭാ കൃഷിഭവന്റെയും സെന്റ് തെരേസാകോൺവെന്റ് എൽ പി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ പദ്ധതിയായ കണ്ടെയ്നർ കൾട്ടിവേഷൻ ഉദ്ഘാടനം ബഹു നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു നിർവഹിച്ചു ഈ പരിപാടിയുടെ അധ്യക്ഷത വഹിച്ചത് സെന്റ് തെരേസാ കോൺവെന്റ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സാലി വർഗീസ് ആശംസകൾ അർപ്പിച്ചുകൊണ്ട് സിസ്റ്റർ റാണി സെബാസ്റ്റ്യൻ നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി സജി പുഷ്പാമണി ടീച്ചർ കൃഷി അസിസ്റ്റന്റ് ബിനു കുമാർ എസ് മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു
2023-10-28