കേരളീയത്തില്‍ ഇന്നത്തെ കലാപരിപാടികള്‍1 min read

 

സെന്‍ട്രല്‍ സ്റ്റേഡിയം
6.30 പി എം
സ്വാതി ഹൃദയം – പത്മശ്രീ ശോഭന

നിശാഗന്ധി
6.30 പി എം
നാട്ടറിവുകള്‍ – പരമ്പരാഗത കലാമേള:സൂര്യ കൃഷ്ണമൂര്‍ത്തി

ടാഗോര്‍ തിയേറ്റര്‍
6.30 പി എം
എംപവര്‍ വിത്ത് ലൗ – ഇന്ദ്രജാലപ്രകടനം:ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റ് സംഘവും

പുത്തരിക്കണ്ടം
6.30 പി എം
കോമഡി ഷോ:കൊച്ചിന്‍ കലാഭവന്‍
7.30 പി എം
നര്‍മ്മലമലയാളം – ജയരാജ് വാര്യര്‍

സെനറ്റ് ഹാള്‍
6 30 പി എം
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
കെ പി എസ് സി നാടകം

സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5.00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്റോ മോഡല്‍ ഷോയും
എന്‍ സി സി
6 .00 പി എം
വനിതാ പൂരക്കളി&വനിതാ അലാമിക്കളി
വജ്ര ജൂബിലി കലാകാരന്മാര്‍

ഭാരത് ഭവന്‍,

മണ്ണരങ്ങ്
7.00 പി എം
അരിക്കുഞ്ഞന്‍
കുട്ടികളുടെ നാടകം:തമ്പ് കുട്ടികൂടാരം

ഭാരത് ഭവന്‍ എ സി ഹാള്‍
6.00 പി എം
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും-കേരളീയം
പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും

വിവേകാനന്ദ പാര്‍ക്ക്
6:30 പി എം
കടല്‍പാട്ടുകള്‍

വിവേകാനന്ദ പാര്‍ക്ക്
7:30 പി എം
ഓട്ടന്‍ തുള്ളല്‍

കെല്‍ട്രോണ്‍ കോംപ്ലക്‌സ്
6:30 പി എം
ചണ്ഡാലഭിക്ഷുകി

ബാലഭവന്‍
6:30 പി എം
ജുഗല്‍ ബന്ദി

പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
6:00 പി എം
അവനി സംഗീത പരിപാടി

മ്യൂസിയം റേഡിയോ പാര്‍ക്ക്
6:30 പി എം
പഞ്ചവാദ്യം

സൂര്യകാന്തി ഓഡിറ്റോറിയം
6:00 പി എം
ആദിവാസികൂത്ത്

സൂര്യകാന്തി ഓഡിറ്റോറിയം
8:00 പി എം
ചവിട്ടു നാടകം

യൂണിവേഴ്‌സിറ്റി കോളജ്
3:30 പി എം
കൈരളിയുടെ കഥ – ദൃശ്യ ശ്രവ്യ ആവിഷ്‌ക്കാരം

എസ് എം വി സ്‌കൂള്‍
6:30 പി എം
പഞ്ചമി – അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം

ഗാന്ധി പാര്‍ക്ക്
6:00 പി എം
പടയണി

ഗാന്ധി പാര്‍ക്ക്
7:30 പി എം
പളിയ നൃത്തം
അവസാന 30 മിനുട്ട് തെയ്യാട്ടങ്ങള്‍

വിമന്‍സ് കോളേജ്
6:30 പി എം
വനിത കളരി – അഗസ്ത്യം കളരി

ചലച്ചിത്ര മേള

തിയറ്റര്‍: കൈരളി
5:00 പി എം
എലിപ്പത്തായം
തിയറ്റര്‍: നിള
7:30 പി എം
മൈഡിയര്‍ കുട്ടിച്ചാത്തന്‍ – ത്രീഡി.

Leave a Reply

Your email address will not be published. Required fields are marked *