അന്ധവിശ്വാസങ്ങൾക്കും, ലഹരിക്കുമെതിരെ ‘നന്മ’യുടെ നേതൃത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു1 min read

1/11/22

തിരുവനന്തപുരം :അന്ധവിശ്വാസങ്ങൾക്കും, ലഹരി ഉപയോഗത്തിനുമെതിരെ നന്മയുടെ ആഭിമുഖ്യത്തിൽ  കേരളപ്പിറവിദിനത്തിൽ സെക്രെട്ടറിയറ്റിനു മുന്നിൽ നടത്തിയ ബോധവൽക്കരണം  ശ്രീ അയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു,

ശ്രീ. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷൻ, ശ്രീ. സുരേഷ് വടേശ , മുഖ്യ പ്രഭാഷണം നടത്തി. “നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം ” എന്ന കവിത കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *