എൻ.ഡി.പി.പുന:സംഘടന: പ്രഥമ യോഗം ചേർന്നു.-1 min read

.-തിരുവനന്തപുരം: നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി- സോഷ്യലിസ്റ്റ് ) പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈ.എം.സി.എ.ഹാളിൽ പ്രഥമ യോഗം നടന്നു. 2.30 ന് ആരംഭിച്ച യോഗത്തിൽ പ്രവീൺ ശർമ്മ സ്വാഗതം പറഞ്ഞു.എസ്.ആർ.പത്മകുമാർ, അഡ്വ.അജിത് മണക്കാട്, ബാബുരാജ്, മണി പിള്ള എറണാകുളം, സുമ.കെ.നായർ തുടങ്ങിയവർ എൻ.ഡി.പി ( സോഷ്യലിസ്റ്റ് ) യുടെ പുന:സംഘടനയ്ക്ക് ആശംസകൾ അറിയിച്ചു.പാർട്ടിയുടെ ജില്ലാതല യോഗങ്ങൾ വിളിച്ചു കൂട്ടുവാനുള്ള പ്രത്യേക സംസ്ഥാനതല യോഗം ഈ മാസം പ്രവർത്തകരെ അറിയിക്കുമെന്ന് കൺവീനർ പ്രവീൺ ശർമ്മ അറിയിച്ചു.

 

Phone +91 94461 93734

Leave a Reply

Your email address will not be published. Required fields are marked *