നിംസ് മെഡിസിറ്റിയിൽ ആധുനിക ഭാരതം വികസിത ഭാരതം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ച് രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം :നിംസ് മെഡിസിറ്റിയിൽ ആധുനിക ഭാരതം വികസിത ഭാരതം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ച് രാജീവ് ചന്ദ്രശേഖർ

ഉദ്ഘാടനച്ചടങ്ങിൽ തിരി തെളിക്കാൻ സദസ്സിൽ നിന്ന് കുട്ടികളെ ക്ഷണിച്ചതും കൗതുകമായി.
ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നാലെ ആൺകുട്ടികളും പെൺകുട്ടികളും സ്റ്റേജിലെത്തിയപ്പോൾ നിലക്കാത്ത കയ്യടി .

നാളെയുടെ ഭാരതം യുവജനങ്ങളിലാണെന്ന മോദിയുടെ ദേശീയ ദർശനം തിരുവനന്തപുരത്തും കേരളത്തിലും സാക്ഷാത്കരിക്കുന്നതിനാണ് തൻ്റെ നിയോഗമെന്ന് മന്ത്രി പറഞ്ഞു.മന്ത്രി നിംസ് ക്യാമ്പസിൽ ചെടി നടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *