പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ റാ​ഫേ​ൽ ന​ദാ​ൽ ക​ട​ന്നു1 min read

പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ റാ​ഫേ​ൽ ന​ദാ​ൽ ക​ട​ന്നു. ന​ദാ​ൽ ത​ക​ർ​ത്ത​ത് സ്വി​സ് താ​രം സ്റ്റാ​ൻ വാ​വ്റി​ങ്ക​യെ​യാ​ണ് . 6-4 6-4 എ​ന്ന നിലയിലാണ് സ്കോർ . അ​ടു​ത്ത റൗ​ണ്ടി​ൽ ന​ദാലിന്റെ എ​തി​രാ​ളി ഫ്ര​ഞ്ച് താ​രം ജോ ​വി​ൽ​ഫ്ര​ഡ് സോ​ങ്ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *