അയർകുന്നത്ത് കുന്നോളം ലീഡ്….6212വോട്ടിന്റെ ലീഡ് നേടി ചാണ്ടി ഉമ്മൻ1 min read

8/9/23

കോട്ടയം :പുതുപ്പള്ളി യിലെ ആദ്യ പഞ്ചായത്ത് എണ്ണികഴിഞ്ഞപ്പോൾ 6212വോട്ടിന്റെ ലീഡ് നേടി ചാണ്ടി ഉമ്മൻ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അയർക്കുന്നം പഞ്ചായത്ത്‌ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *