പുസ്തക പ്രകാശനം നടത്തി1 min read

11/3/23
പത്തനാപുരം : സെന്റ് സ്റ്റീഫൻസ് കോളജ് പൗരസ്ത്യഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലും റിസർച്ച് ഫോറത്തിന്റെ സഹകരണത്തിലും ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട് ഐ.എസ്.ബി. എന്നോട് കൂടി പ്രസിദ്ധീകരിച്ച *”പാരഡൈം”* എന്ന മൾട്ടിഡിസിപ്ലിനറി ബുക്കിന്റെ പ്രകാശനകർമ്മം ബഹു. കെ.ബി. ഗണേശ്കുമാർ എം.എൽ.എ. കോളേജ് പ്രിൻസിപ്പൽ ഡോ. കോശി പി .എമ്മിന് നൽകിക്കൊണ്ട് നിർവഹിച്ചു. ഭാഷാ വിഭാഗം മേധാവി ഫാ.ജോർജ്ജ് മാത്യു, ഡോ. പ്രവീൺധർ , ഫാ.ഡോ.റോയി ജോൺ, ചീഫ് എഡിറ്റർ ഡോ.ഷീബ കെ. ജോൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *