വി. മുരളീധരൻ നാളെ നേമം റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും1 min read

 

തിരുവനന്തപുരം :കേന്ദ്രമന്ത്രി വി മുരളീധരൻ റെയിൽവേ ഉദ്യോഗസ്ഥരും  നേമം റെയിൽവേ സ്റ്റേഷനുകളുടെ വിവിധങ്ങളായ വിഷയങ്ങളെ കുറിച്ചുള്ള നിവേദനങ്ങളും നിർദ്ദേശങ്ങളും കേൾക്കാൻ
നവംബർ 5 ന് വൈകുന്നേരം 3.30 നു് നേമം റയിവേ സ്റ്റേഷനിൽ എത്തിചേരുന്നു ഈ പരിപാടിയിൽപങ്കെടുക്കുവാൻ സാധിക്കാത്ത പൊതുജനങ്ങൾക്കായി ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നാലാം തീയതി രാവിലെ 9.30 മുതൽ നേമം റെയിൽവേ സ്റ്റേഷൻസമീപം പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *