ബ്രഹ്മപുരം :വിഷപ്പുക ഉണ്ടാവാൻ കാരണം അധികൃതരുടെ വീഴ്ച, കുറ്റക്കാർക്കെതിരെ കർശന നടപടി വേണം :രഞ്ജിപണിക്കർ
12/3/23 കൊച്ചി :ബ്രഹ്മപുരം വിഷപ്പുകയിൽ രൂക്ഷ വിമർശനവുമായി നടനും, തിരക്കഥകൃത്തുമായ രഞ്ജിപണിക്കർ. ഇത്രയധികം മാലിന്യം സംസ്കരിക്കാതെ വച്ചിരുന്നത് ഗുരുതര കുറ്റമാണ് .മുൻപും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതര്‍ക്ക് വീഴ്ചRead More →