JanachindaAdminPrem (Page 222)

27/2/23 തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ്, ഗവേണിംഗ് ബോർഡ്‌ തുടങ്ങിയ സമിതികൾ കൈക്കൊണ്ട ചട്ടവിരുദ്ധ തീരുമാനങ്ങൾ തടഞ്ഞു കൊണ്ട് ഗവർണർ ഉത്തരവിട്ടു. വൈസ് ചാൻസലറുടെ നടപടികൾ നിയന്ത്രിക്കുവാൻ സിൻഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെRead More →

27/2/23 പ്രേംനസീർ സുഹൃത് സമിതി നിർമ്മിക്കുന്ന പ്രഥമ ചലച്ചിത്രം ” സമാന്തരപ്പക്ഷികൾ ” ഫെബ്രുവരി 28 ന് കേരള നിയമസഭ ആർ.ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വൈകുന്നേരം 6.30 ന് സാമാജികർക്കായി പ്രദർശിപ്പിക്കും. ലഹരിക്കെതിരെയുള്ള പോരാട്ടമാണ്Read More →

27/2/23   തിരുവനന്തപുരം :ശിവസേന നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം ഇന്നലെ ആലുംമൂട് രചന കോളേജിൽ വച്ച് കൂടുകയുണ്ടായി .പ്രസ്തുത സമ്മേളനം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി തിരുമംഗലം സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശിവസേന സംസ്ഥാനRead More →

27/2/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന്‌ ചോദ്യംചെയ്യലിനു ഹാജരാകില്ല.  രാവിലെ പത്തരയ്‌ക്ക്‌ ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്‌. എന്നാല്‍, ഇന്നു നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗികചുമതലകളുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെRead More →

27/2/23 തിരുവനന്തപുരം :കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ കാലിക്കറ്റ്‌ സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് ബില്‍ അവതരണം മാറ്റിവച്ചു . കാലിക്കറ്റ് സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും കാലാവധി മാര്‍ച്ച്‌ ആറിന് കഴിയുന്നതിനാല്‍ താത്കാലിക ക്രമീകരണംRead More →

27/2/23 നാഗാലാ‌ൻഡ് /മേഘാലയ :രണ്ട് സംസ്ഥാനങ്ങളിലുമുള്ള 60 സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും . യു.ഡി.പി. സ്ഥാനാ‌ര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മേഘാലയയിലെ സോഹിയോങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. നാഗലാന്‍ഡില്‍ ബി.ജെ.പി ഒരു സീറ്റില്‍ എതിരില്ലാതെRead More →

25/2/23 ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ ഒരു പ്രതികാരത്തിൻ്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം.ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്സ് ഫിലിം ഫാക്ടറി എന്നീ ബാനറിൽ റിമെംബർ സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത് കുമാർ സംവിധാനംRead More →

25/2/23 തിരുവനന്തപുരം :രണ്ട് വർഷത്തെ നിരന്തരവും, കഠിനവുമായ പരിശീലനത്തിനൊടുവിൽ 88സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട്‌ പരേഡ് നടത്തി. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 44കേഡറ്റുകളും , വിക്ടറി വൊക്കേഷണൽ ബോയ്സ്Read More →

24/2/23 കോഴിക്കോട് സർവ്വകലാശാലയിൽ യഥാസമയം തിരഞ്ഞെടുപ്പ് നടത്താതെ , പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടി നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കുവാനുള്ള 158 -) ഭേദഗതി ബിൽ തിങ്കളാഴ്ച (ഫെബ്രുവരിRead More →

24/2/23 നാഗർകോവിൽ :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കെ.സി. ഷഡാനനൻനായരുടെ അനുജന്റെ മകനും, അധ്യാപകൻ, ജ്യോതിഷ പണ്ഡിതൻ, വാഗ്മി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഗോപാലകൃഷ്ണൻ നായർ (93)വിടവാങ്ങി. വാർദ്ധക്യ സഹജമായRead More →