ദത്തെടുത്ത കുട്ടികള്‍ക്ക് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം:ഈ വിഷയം പരിശോധിച്ച് ഹൈകോടതി
കൊച്ചി:ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഇരകളാവുകയും പിന്നീട് ദത്ത് നല്കപ്പെടുകയും ചെയ്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തുക എങ്ങനെ നല്കാനാവുമെന്ന കാര്യത്തെപ്പറ്റി ഹൈകോടതിയുടെ സ്വമേധയായുള്ള പരിശോധന. ക്രിമിനല്‍ കേസുകളിലെ ഇരയെന്ന നിലയില്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക ദത്ത് കൈമാറിയശേഷം നല്‍കുന്നത്Read More →