Kerala (Page 242)

25/11/22 കോഴിക്കോട് :സ്കൂളുകൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് സമ്പ്രദായം ഏർപ്പെടുത്തുമെന്ന് മന്ത്രി. വി. ശിവൻകുട്ടി കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളില്‍ മോഡല്‍ പ്രീ പ്രൈമറി ‘വര്‍ണ്ണ കൂടാരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് ആകെRead More →

25/11/22 തിരുവനന്തപുരം :’തീ’ വെറുംകളിയല്ല.. ജീവിതത്തിൽ സംഭവിക്കാവുന്ന തീ ദുരന്തങ്ങൾ ഒഴിവാക്കാനും, കുട്ടികളിൽ സാമൂഹിക സുരക്ഷ ബോധം വളർത്തുന്നതിനുമായി  വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ SPC സംഘടിപ്പിച്ച ‘ബേസിക്ക് ഫയർ ഫൈറ്റിംഗ് ടെക്നിക്സ്Read More →

25/11/22 കണ്ണൂർ :തൊഴിലുറപ്പ് കൂലി 15ദിവസത്തിനകം നൽകണമെന്ന് മന്ത്രി. എം. ബി. രാജേഷ്. വൈകിയാൽ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവന്‍ നീര്‍ത്തടങ്ങളിലും സമഗ്ര നീര്‍ത്തട പരിപാലനRead More →

24/11/22 തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച്‌ 9ന്ആരംഭിച്ച്‌ മാര്‍ച്ച്‌ 29ന് പരീക്ഷ അവസാനിക്കും. എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച്‌ മാര്‍ച്ച്‌ മൂന്നിന് അവസാനിക്കും.Read More →

24/11/22 തിരുവനന്തപുരം :മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് തനാണെന്ന് ശശി തരൂർ. മേയർക്കെതിരെ കോൺഗ്രസ്‌ നടത്തുന്ന സമരത്തിന്റെ 19ാം ദിവസമാണ് സ്ഥലം എം.പി സമരപ്പന്തലിലെത്തുന്നത്.മേയര്‍ രാജിവയ്ക്കണമെന്ന് സമരത്തിന് പിന്തുണ അറിയിച്ച്‌ സംസാരിച്ച ശശി തരൂര്‍Read More →

23/11/22 തിരുവനന്തപുരം :നാടിന് നന്മപ്രദാനം ചെയ്യുന്ന ആശയങ്ങളിലൂടെ ലോക മലയാളികളുടെ ശ്രദ്ധ നേടിയ  ആദർശിന്റെ മികവിന്കേരളീയം 2022ന്റെ ആദരവ്. ആരോഗ്യ പരിപാലന രംഗത്തും,ആതുര സേവനരംഗത്തും ഏറെ ശ്രദ്ധേയമായ നിംസ് മെഡിസിറ്റിയും , ചരിത്രത്തിന്റെ കഥRead More →

ഖത്തർ :അർജന്റീനയുടെ കണ്ണീർ വീണ ഖത്തർ ലോകകപ്പിൽ ജർമനിയുടെ നെഞ്ചിലും ഇടിത്തീ.കരുത്തരായ ജർമനിയെ അട്ടിമറിച്ച് ജപ്പാൻ.2-1നാണ് ജപ്പാൻ വിജയം നേടിയത്. ശരിക്കും ഇന്നലെ നടന്ന അർജന്റീന -സൗദി പോരാട്ടത്തിന്റെ തനിയാവർത്തനമായിരുന്നു ജർമനി -ജപ്പാൻ പോരാട്ടവും.Read More →

23/11/22 തിരുവനന്തപുരം : പനത്തുറ ജലപാതയുടെ അലൈൻമെന്റ മാറ്റം വരുത്തി നടപ്പിലാക്കുന്നതിന് പിണറായി സർക്കാർ നടപടി സ്വീകരിയ്ക്കണമെന്ന്  ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ . പരമ്പരാഗത കയർ, മൽസ്യ തൊഴിലാളികൾ അധിവസിക്കുന്നRead More →

23/11/22 എറണാകുളം :ജില്ലയിലെ കുടിവെള്ളത്തിന്റെ കൃത്യമായ ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കളക്ടർ രേണു രാജ് . ഇതിനായി താലൂക്ക് തലത്തില്‍ ഈ മാസം അവസാനത്തോടെRead More →

23/11/22 കോഴിക്കോട് :കോൺഗ്രസിന്റെ ഈ പോക്ക് അപകടത്തിലേക്കാണെന്ന് മുല്ലപ്പള്ളി.വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം വളരെRead More →