15വർഷത്തെ നിസ്വാർത്ഥ സേവനം ; തൊഴിൽ ദാന മേഖലയിൽ ആർ.അനിൽ കുമാറും, ഗുരുവായൂരപ്പൻ അസോസിയേറ്റും മികച്ച മാതൃക,5ആം ശാഖ നാളെ ഉദിയൻകുളങ്ങരയിൽ പ്രവർത്തനമാരംഭിക്കും
11/6/22 തിരുവനന്തപുരം :15വർഷത്തെ വിശ്വസ്ഥത, പ്രവർത്തന മികവ്, ഉദാത്തമ സേവന സന്നദ്ധത,.. വിശേഷണങ്ങൾ പലതും ചേരും ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എന്ന തൊഴിൽ ദാന സ്ഥാപനത്തിന്. ആർ. അനിൽ കുമാർ എന്ന തിരുവനന്തപുരത്തുകാരൻ ഇന്ന് ഒരുപാട്Read More →