കോവിഡ് 19:സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി.1 min read

തിരുവനന്തപുരം :എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അടക്കം സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി. സർവ്വകലാശാല പരീക്ഷകളും മാറ്റിവച്ചു. നേരത്തെ കേന്ദ്ര സർക്കാരിന് കീഴിലുള്ള പരീക്ഷകൾ മാറ്റിവച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പരീക്ഷകൾ മാറ്റിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *