വിഴിഞ്ഞം പോർട്ട്‌ ഭാവിയിലെ തൊഴിൽ അവസരങ്ങൾ -സെമിനാർ ഞായറാഴ്ച മുല്ലൂർ NSS കരയോഗം ഹാളിൽ1 min read

6/10/23

തിരുവനന്തപുരം :സാമ്പത്തിക വികസനത്തിന്റെ കവാടമായ വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം അറിയണ്ടതിനും,
അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമായി *വിഴിഞ്ഞം പോർട്ട്‌ ഭാവിയിലെ തൊഴിൽ അവസരങ്ങൾ -സെമിനാർ* സംഘടിപ്പിക്കുന്നു. മുല്ലൂർ NSS കരയോഗം ഹാളിൽ 2023 oct 8 ഞായർ 2.30 PM നുള്ള സെമിനാർബിജെപി സംസ്ഥാന സെക്രട്ടറിയും, ഫ്യുചർ ഫൗണ്ടേഷൻ ചെയർമാനുമായ അഡ്വ. S. സുരേഷ് ഉദ്ഘാടനം ചെയ്യും.

 

*സെമിനാർ വിഷയം*

*വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ എന്തെല്ലാം?*

*തുറമുഖത്തിലും അനുബന്ധ മേഖലയിലും ജോലി ലഭിക്കാൻ ഏതൊക്കെ കോഴ്സ് പഠിക്കണം?*

*Port മായി ബന്ധപെട്ടു ഏതെല്ലാം സംരംഭങ്ങളിൽ ഇൻവെസ്റ്റ്‌ ചെയാം?

സ്വാഗതം – *വെങ്ങാനൂർ ഗോപകുമാർ*
അധ്യക്ഷൻ – *മുല്ലൂർ മോഹനചന്ദ്രൻ നായർ*
ഉത്ഘാടനം – *Adv. S സുരേഷ്* (ചെയർമാൻ, ഫ്യൂചർ ഫൗണ്ടേഷൻ )

ക്ലാസ് നയിക്കുന്നവർ

1) ശ്രീ. *സതീഷ് ഗോപി* (ഹൈഡ്രോഗ്രാഫർ -റിട്ട, കേരള പോർട്ട്‌ ഡിപ്പാർട്മെന്റ്&ചാർട്ടർഡ് എഞ്ചിനിയർ )
2) ശ്രീ.*രജിത് കരുണാകരൻ നായർ* (ഡയറക്ടർ, രാജധാനി ബിസിനസ് സ്കൂൾ )
3) ശ്രീ. *രാധാകൃഷ്ണൻ നായർ* (ഡയറക്ടർ, പെർഫെക്ടറ്റോ ലോജിസ്റ്റിക്സ് -നവി മുംബൈ, ന്യൂ ഡൽഹി, കൊച്ചി, ചെന്നൈ, ദുബായ്.
ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ ലോജിസ്റ്റിക്സ് ചെമ്പർ )
4) *ശ്രീ മനോജ്‌ പിള്ള*
(Academic Head GioMacs Academy for Shipping

5) ശ്രീ.*ഷിബിൻ* (operation head,Exa tech),
6) ശ്രീ *സവിൻ* Director,Head G tec Pravachanbalam.
7)ശ്രീമതി. *ഐഷത് ഷംന* ഡയറക്ടർ, ബോണ്ട്‌ വാട്ടർ സ്പോർട്സ് അക്കാദമി* –
8) ശ്രീമതി *ആഗ്നസ് റോബർട്ട്‌* (consultant, Airline Institute, TVM )
കൃതഞത –
ശ്രീ. *ശ്രീകുമാർ കൊണ്ടുർ* (ജനറൽ സെക്രട്ടറി, ശ്രീ വിദ്യാധി രാജ ഫണ്ടേഷൻ)

സാന്നിദ്ധ്യം:-
*ജനകിയ കൂട്ടായ്മയുടെ നേതാക്കളായ

1) ശ്രീ സനൽ കുമാർ (chamber of commerce )
2) Avd. മോഹൻ കുമാർ
3) മുല്ലൂർ ശ്രീകുമാർ
4) മുക്കോല സന്തോഷ്‌
5) വേണുഗോപാലൻ നായർ, മുല്ലൂർ
6) ഹാർബർ വിജയൻ
7) സഫ്റുള്ളഖാൻ
8)അംബിശൻ
9) പവന സുധിർ
10) മുല്ലൂർ വിനോദ് (SN യൂത്ത് മൂവ് മെന്റ് )
11)ഡാനിയൽ
12)കരിച്ചൽ ജയകുമാർ
13)രാജേഷ് മുട്ടക്കാട്
14)ഹ്യൂമയുൺ കബീർ
15)ദൗലത്ത് ഷാ
16)സഞ്ചുലൻ
17)ബിനു,തൈവിളകാം
18)രാജേഷ്, കടക്കുളം
19)നവകുമാർ
20)പുളിങ്കുടി ശശി
21)വീകാനന്ദൻ
22)ഷൈജു, നെട്ടതാന്നി

23)അജിത്, മുല്ലൂർ
24)അഭിലാഷ്, മുല്ലൂർ
25)ശിവകുമാർ, മുല്ലൂർ
26)ശൈല നന്ദിനി
27)ശ്രീ ലേഖ
28)രാമചന്ദ്രൻ നായർ
29)വിഷ്ണു, പൂവാർ
30)അജയൻ, മുല്ലൂർ
*സംഘാടകർ*
1) *വിഴിഞ്ഞം പോർട്ട്‌ പീപ്പിൾസ് കളക്റ്റീവ് *
2) *ഇന്ത്യൻ ലോജിസ്റ്റിക്സ് ചാമ്പർ *

*സഹകരണം*
1) *ജിയോ മാക്സ് .*
2) *എക്സടെക് .*
3) *G ടെക് .*
4) *ശ്രീ വിദ്യാധിരാജ ഫൌണ്ടേഷൻ .*
5) *ഫ്യൂചർ ഫൌണ്ടേഷൻ .*
6) *രാജധാനി ഗ്രൂപ്പ്സ് .*
7) *ബോണ്ട്‌ വാട്ടർ സ്പോർട്സ് അക്കാദമി *.
8) *എയർലൈൻ ഇൻസ്റ്റിറ്റ്യൂട്ട് . TVM

Venganoor Gopakumar
Co-ordinator.9387292552

Mullur Mohanachandran nair.
Conviner.

*NB. സെമിനാറിൽ പ്രവേശനം സൗജന്യമായിരിക്കും*

Leave a Reply

Your email address will not be published. Required fields are marked *