അശ്വതി ശ്രീനിവാസ് IAS ആറ്റുകാല്‍ പൊങ്കാല കോ-ഓര്‍ഡിനേറ്റർ1 min read

 

തിരുവനന്തപുരം :ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോ-ഓര്‍ഡിനേറ്ററായി സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനെ നിയമിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *