JanachindaAdminPrem (Page 224)

22/2/23 തിരുവനന്തപുരം :സാങ്കേതിക സർവകലാശാലയിലെയും കാലിക്കറ്റ് സർവകലാശാലയിലെയും ബില്ലുകൾ ഗവർണറുമായുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇന്ന് നടക്കുന്ന ചർച്ചയിൽ മുഖ്യ വിഷയങ്ങളാവും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവകലാശാലRead More →

22/2/23 തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടര്‍ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു.മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. പാലക്കാട്ടെ ഡി. അമൃതവള്ളിയാണ്Read More →

22/2/23 തിരുവനന്തപുരം :വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികൾ നിര്‍ദ്ദേശിക്കാനുമായി വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി  ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും. കോവളം വെളളാറിലെ കേരള ആര്‍ട്സ്Read More →

22/2/23 തിരുവനന്തപുരം:എല്ലാജില്ലകളിലും പൊതു ജനങ്ങളില്‍ നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സംബർഗ്ഗ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി. വി. ശിവൻകുട്ടി. മന്ത്രി തന്നെ നേരിട്ട്പരാതികള്‍ സ്വീകരിക്കുമെന്നും, ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹംRead More →

22/2/23 എറണാകുളം :നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത്Read More →

22/2/23 എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” എന്ന ചിത്രം മാർച്ച് 3Read More →

22/2/23 തിരുവനന്തപുരം :എസ് എസ് എൽ സി  മോഡൽ പരീക്ഷ തിയതി മാറ്റി. ഈ മാസം 28ന് നിശ്ചയിച്ചിരുന്നത് മാര്‍ച്ച്‌ നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ്Read More →

22/2/23 തിരുവനന്തപുരം :പോലീസ് വകുപ്പിലെ ക്രിമിനലുകളെ പുറത്താക്കാൻ ഉറച്ച തീരുമാനവുമായി സർക്കാർ.ഗുരുതര കേസുകളില്‍പ്പെട്ട 59ഉദ്യോഗസ്ഥരില്‍ 12പേരെ ഉടന്‍ പിരിച്ചുവിടാന്‍ തുടങ്ങിവച്ച നടപടികള്‍ വേഗത്തിലാക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡി.ജി.പി അനില്‍കാന്തിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്നലെRead More →

21/2/23 ലോക ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്ത് ഗ്രാമത്തെക്കുറിച്ച് പ്രതിപാദിക്കുകയും, എഴുമാന്തുരുത്ത് ഗ്രാമത്തിൻ്റെ പ്രകൃതി ഭംഗി പൂർണ്ണമായി ഒപ്പിയെടുക്കുകയും ചെയ്ത ആദ്യ സിനിമയാണ് രുദ്രൻ്റെ നീരാട്ട്. തേജസ് ക്രീയേഷൻസിൻ്റെ ബാനറിൽ ഷാജി തേജസ് രചനയും, സംവിധാനവുംRead More →

21/2/23 കൊല്ലം :നാടാർ സമുദായത്തിന്റെ കുലഗുരു ആയ അയ്യാ വൈകുണ്ഠസ്വാമികളുടെ ജന്മ ദിനമായ മാർച്ച്‌ 12ആം തീയതിയിൽ കൊല്ലം നാടാർ സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം  പുനലൂരിൽ മാർച്ച്‌ 12ആം തീയതി ഉച്ചയ്ക്ക് 2.00 മണിയ്ക്ക്Read More →