JanachindaAdminPrem (Page 225)

4/3/23 തിരുവനന്തപുരം :മുൻ SFI പ്രവർത്തകന് ജയിലിൽ നിന്നും പരോൾ കിട്ടാൻ സിപിഎം സിൻഡിക്കേറ്റിന്റെ പുതിയ തന്ത്രം. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്  കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒരു മുൻ എസ്എഫ്ഐ പ്രവർത്തകൻ കെ.Read More →

4/3/22 തിരുവനന്തപുരം :ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് അറിയിച്ചു.ഇത്തവണ ഭക്തജന പ്രവാഹം കൂടുതലാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഊർജസ്വലമായ മുന്നൊരുക്കങ്ങൾ നടത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 7ആം ഉത്സവ ദിവസമായ നാളെRead More →

4/3/23 തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ കൊച്ചി ഓഫീസിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധം ശക്തം. അസഹിഷ്ണുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതികരിച്ചു.സംഭവത്തില്‍Read More →

4/3/23 തിരുവനന്തപുരം :ഈ വർഷത്തെ SSLC പരീക്ഷ മാർച്ച്‌ 9നും,+2പരീക്ഷ 10നും ആരംഭിക്കും.എസ്‌എസ്‌എല്‍സിക്ക് സംസ്ഥാനത്ത് 2,960 കേന്ദ്രങ്ങളിലായി 4,19,363 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,39,881 പേര്‍ ഇംഗ്ലീഷ്Read More →

3/3/23 തിരുവനന്തപുരം :ഇ. പി. യുമായുള്ള പിണക്കം മാറ്റാൻ ഇൻഡിഗോ കമ്പനി.കമ്പനി യോടുള്ള നിസഹകരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോ ഇപിയെ ഫോണില്‍ ബന്ധപ്പെട്ടത്. രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന് ഇപി ഇന്‍ഡിഗോ പ്രതിനിധികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.Read More →

3/3/23 തിരുവനന്തപുരം :സംസ്ഥാനത്ത് കുട്ടികൾക്കിടയിലും, മുതിർന്നവർക്കിടയിലും ചുമയും, ശ്വാസം മുട്ടലും വ്യാപകമാകുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് രോഗാവസ്ഥ കൂടുതൽ. നാല് ദിവസത്തെ പനിയും തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലുമാണ് പിടിപെടുന്നത്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ്Read More →

3/3/23 ഡൽഹി :ത്രിപുരയിലെ സഖ്യത്തിൽ കോളടിച്ചത് കോൺഗ്രസിന്, കൂട്ടുകെട്ടിൽ ഉള്ളത് കൂടി പോയ സിപിഎമ്മിൽ മുറുമുറുപ്പ് തുടങ്ങി.’വന്നവെള്ളം നിന്ന വെള്ളത്തെ ”കൊണ്ടുപോയ അവസ്ഥയിൽ സിപിഎം നിൽകുമ്പോൾ പൂജ്യത്തിൽ നിന്നും 3സീറ്റ് ലോട്ടറിയടിച്ച കോൺഗ്രസ്‌ ഉള്ളിൽRead More →

3/3/23 തിരുവനന്തപുരം :യുജിസി വ്യവസ്ഥകൾ ലംഘിച്ച് കാർഷിക സർവകലാശാല വിസി യായി കാർഷികോൽപ്പാദ ന കമ്മിഷണർ ഡോ: ബി അശോക് ഐ എ. എസ്സി നെ നിയമിച്ച സർവ്വകലാശാല പ്രൊ ചാൻസിലർ കൂടിയായ കൃഷിRead More →

3/3/23 തിരുവനന്തപുരം :തനിക്കെതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇ. പി. ജയരാജൻ ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് എനിക്കറിയാം. അത് പറയേണ്ട സമയത്ത് പറയും. ഇപ്പോള്‍ പറയാന്‍ തടസമില്ല. ഇപ്പോള്‍ നിങ്ങളോട് അത് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണന്നുംRead More →

3/3/23 തൃശ്ശൂർ :വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രി ക്കെതിരെ തെളിവുകൾ പുറത്തുവിട്ട് അനിൽ അക്കര. വിദേശ സഹായം മുഖ്യമന്ത്രി യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണെന്നും അദ്ദേഹംRead More →