തിരുവനന്തപുരം :കേരളത്തിൽ കനത്ത പോളിംഗ്. ഇതുവരെ 65.93%പോളിംഗ് രേഖപെടുത്തി .തിരുവനന്തപുരം 61.10%, കൊല്ലം 63.71%, പത്തനംതിട്ട 61.37%, ആലപ്പുഴ 66.52%കോട്ടയം 64.93%, ഇടുക്കി 61.53%, എറണാകുളം 65%, തൃശ്ശൂർ 65.75%, പാലക്കാട് 68.78%,, മലപ്പുറം 64.22%,വയനാട് 66.02%, കണ്ണൂർ 70.05%, കാസറഗോഡ് 65.89%എന്നിങ്ങനെയാണ് പോളിംഗ്.
2021-04-06